SPECIAL REPORTബെവ്കോയ്ക്ക് സമീപം ആളെ തല്ലിക്കൊന്ന് ചാക്കിലാക്കിയെന്ന് ഫോണ്‍ കോള്‍; പോലീസും പിന്നാലെ ആംബുലന്‍സും പാഞ്ഞെത്തി: പരിശോധനയില്‍ ബോഡിക്ക് അനക്കം: ഒടുവില്‍ അടിച്ചു പൂസായി ചാക്കില്‍ കയറിയ യുവാവിനെ ഉപദേശിച്ച് പറഞ്ഞയച്ച് പോലിസ്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 8:12 AM IST